Newscoopz

ദുല്‍ഖറിന്‍റെ സാന്നിധ്യം പറവയുടെ പ്രതീക്ഷ കൂട്ടുന്നു; ദുല്‍ഖറിന് പറയാന്‍ ഉള്ളത്…

പറവ

ദുല്‍ഖറിന്‍റെ സാന്നിധ്യം പറവയുടെ പ്രതീക്ഷ കൂട്ടുന്നു; ദുല്‍ഖറിന് പറയാന്‍ ഉള്ളത്… നടന്‍ സൗബിൻ ഷാഹിർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ പറവ ഒരുപാട് ശ്രദ്ധ നേടിയിരുന്നു. ചിത്രം സെപ്റ്റംബര്‍ 21ന് റിലീസിന് തയ്യാറെടുക്കുകയാണ്.   പറവയില്‍ മറ്റൊരു പ്രതീക്ഷ ദുല്‍ഖര്‍ സല്‍മാന്‍റെ സാന്നിധ്യം ആണ്. ചിത്രത്തില്‍ ദുല്‍ഖര്‍ മുഴുനീള കഥാപത്രമായല്ല എത്തുന്നത്‌ എന്ന് മുന്‍പ് തന്നെ വ്യക്തം ആക്കിയതാണ്. എന്നാലും ചിത്രത്തിന്‍റെതായി പുറത്തിറങ്ങിയ പോസ്റ്ററുകളില്‍ എല്ലാംതന്നെ ദുല്‍ഖര്‍ തന്നെ …

Read More

പുത്തന്‍ ലുക്കില്‍ മെഗാസ്റ്റാർ മമ്മൂട്ടി “മയിൽ” ചിത്രത്തിന്‍റെ പൂജയ്ക്കു എത്തി

മയിൽ

ശരത്ചന്ദ്രൻ വയനാട് ഒരുക്കുന്ന മയിൽ എന്ന ചിത്രത്തിന്റെ പൂജ കൊച്ചി സരോവരത്തിൽ നടന്നു. മലയാളത്തിന്‍റെ പ്രിയ നടൻ മമ്മൂട്ടിയാണ് വിളക്ക് കൊളുത്തിയത്. തന്‍റെ ചിത്രത്തിന്റെ പൂജയിൽ പങ്കെടുക്കാൻ മമ്മൂട്ടി എത്തിയ സന്തോഷത്തിൽ ആണ് ശരത്ചന്ദ്രൻ. “ഭരതൻ സാറിന്റെ അസിസ്റ്റന്റായി പാഥേയം, അമരം തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച കാലത്തുള്ള ബന്ധമാണ് മമ്മൂക്കയുമായി. പൂജയ്ക്ക് ക്ഷണിച്ചപ്പോൾ ഒരു മടിയും കൂടാതെയാണ് അദ്ദേഹം എത്തിയത്”, ശരത് ചന്ദ്രൻ പറയുന്നു. കുയിൽ എന്ന് ആദ്യം പേരിട്ടിരുന്ന …

Read More

സുവർണ്ണപുരുഷൻ: ലാലേട്ടന്‍ ആരാധകരുടെ കഥ പറയുന്ന ഒരു ചിത്രം കൂടി ചിത്രീകരണം ആരംഭിച്ചു!

സുവർണ്ണപുരുഷൻ: ലാലേട്ടന്‍ ആരാധകരുടെ കഥ പറയുന്ന ഒരു ചിത്രം കൂടി ചിത്രീകരണം ആരംഭിച്ചു!

ഇന്ദ്രജിത്ത്- മഞ്ജു വാര്യര്‍ ടീമിന്‍റെ “മോഹന്‍ലാല്‍” എന്ന ചിത്രം കൂടാതെ “മോഹന്‍ലാല്‍ ആരാധകരുടെ കഥ” പറയുന്ന മറ്റൊരു ചിത്രം കൂടി ചിത്രീകരണം ആരംഭിച്ചു. പൂര്‍ണമായും ഇരിങ്ങാലക്കുടയില്‍ ചിത്രീകരിക്കുന്ന ചിത്രം സുവര്‍ണ്ണപുരുഷന്‍ സംവിധാനം ചെയ്യുന്നത് സുനിൽ പൂവേലി ആണ്. മോഹൻലാൽ എന്ന ഈ പേര് മലയാളികൾക്ക് വെറുമൊരു സിനിമാ നടന്റെ പേര് മാത്രമല്ല എന്ന് പല തവണ നമുക്ക് മുന്നിൽ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ താരവും ഇന്ത്യൻ …

Read More

ജനങ്ങളെ ഏറെ സ്വാധീനിക്കാൻ മോഹന്‍ലാലിന് കഴിയും; ശുചിത്വ പദ്ധതിക്ക് ലാലിനെ ക്ഷണിച്ച് പ്രധാനമന്ത്രിയുടെ കത്ത്!

ജനങ്ങളെ ഏറെ സ്വാധീനിക്കാൻ മോഹന്‍ലാലിന് കഴിയും; ശുചിത്വ പദ്ധതിക്ക് ലാലിനെ ക്ഷണിച്ച് പ്രധാനമന്ത്രിയുടെ കത്ത്!

സൂപ്പര്‍താരം മോഹൻലാലിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്ത്: ആവശ്യം ശുചിത്വ പദ്ധതിക്ക് മോഹൻലാലിൻറെ പിന്തുണ! ഒക്ടോബർ മാസം രണ്ടാം തീയതി നമ്മൾ ഗാന്ധി ജയന്തി ആഘോഷിക്കാൻ തയ്യാറെടുക്കുകയാണ്. നമ്മുടെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിയുടെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നായിരുന്നു മാലിന്യ വിമുക്തമായ നമ്മുടെ രാജ്യം . മഹാത്മാവിന്റെ ആ സ്വപ്ന സാക്ഷാത്കാരത്തിനായി നമ്മുടെ ഭാരത സർക്കാർ ആവിഷ്കരിച്ച ശുചിത്വ പദ്ധതിക്കു സെപ്റ്റംബർ 15 മുതൽ തുടക്കം കുറിച്ച് കഴിഞ്ഞു. …

Read More

Nenjileri Theeye: Dileep starrer Ramaleela Audio Song is trending!

Nenjileri Theeye: Dileep starrer Ramaleela Audio Song is trending!

Nenjileri Theeye – Audio Song from Dileep starrer Ramaleela is trending! Last day, an audio song titled Nenjileri Theeye from Dileep starrer Ramaleela has been released. The song, sung by Harish Shivaramakrishnan and Gopi Sundar, has music composed by Gopi Sundar himself. Lyrics for this song has been written by BK Harinarayanan. This Dileep starrer flick directed …

Read More

ദിലീപും മഞ്ജുവും നേർക്കുനേർ: ഇനി പോരാട്ടം ബോക്സ് ഓഫീസിൽ!

ദിലീപും മഞ്ജുവും

പുലിമുരുകന് ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മിക്കുന്ന രാമലീല സെപ്റ്റംബര്‍ 28ന് എത്തും. ചാര്‍ളി എന്ന ചിത്രത്തിന്‍റെ നിര്‍മാതാക്കള്‍ മഞ്ജു വാര്യരെ നായികയാക്കി ഒരുക്കുന്ന ഉദാഹരണം സുജാത എന്ന ചിത്രവും അന്നേ ദിവസം തിയേറ്ററുകളില്‍ എത്തും എന്നാണ് ലഭ്യമായ വിവരം. മലയാളികൾക്ക് ഏറെ പ്രിയങ്കരരായിരുന്ന താര ജോഡികൾ ആയിരുന്നു ജനപ്രിയ നായകൻ ദിലീപും മഞ്ജു വാര്യരും. സ്‌ക്രീനിൽ തങ്ങളുടെ രസതന്ത്രം കൊണ്ട് വിസ്മയം വിരിയിച്ച ഇവർ പിന്നീട് ജീവിതത്തിലും ഒരുമിച്ചു. പക്ഷെ കുറെയേറെ വർഷത്തെ …

Read More