A still from the movie Kasaba
A still from the movie Kasaba

10 ലക്ഷം കാഴ്ചക്കാര്‍: റെക്കോര്‍ഡ്‌ സ്വന്തമാക്കി കസബ!

ഏറ്റവും വേഗത്തില്‍ 10 ലക്ഷം യൂട്യൂബ് views റെക്കോര്‍ഡ്‌ ഇനി മമ്മുട്ടിയുടെ കസബയ്ക്ക് സ്വന്തം. മോഹന്‍ലാല്‍ ചിത്രം പുലിമുരുഘന്‍റെ ടീസര്‍ ഒരു മാസം കൊണ്ട് നേടിയ റെക്കോര്‍ഡ്‌ ആണ് കസബ തകര്‍ത്തത്.


ആദ്യമായി 10 ലക്ഷം, 10.5 ലക്ഷം കാഴ്ചക്കാരെ നേടിയ മലയാളം ടീസര്‍ റെക്കോര്‍ഡുകൾ പുലിമുരുഘന് തന്നെ. ആദ്യമായി 11 ലക്ഷം എന്ന റെക്കോര്‍ഡ്‌ ആണ് കസബയുടെ മുന്നില്‍ ഇനി ഉള്ളത്. യൂട്യൂബ് viewsല്‍ വേഗത ഇല്ലാത്ത പുലിമുരുഘന് ഈ റെക്കോര്‍ഡ്‌ നേടാന്‍ ഇനി ആവുമെന്ന് തോനുന്നില്ല. എന്നാല്‍ കസബ നല്ലൊരു പ്രകടനം ആണ് കാഴ്ച വെക്കുന്നത്. അധികം വൈകാതെ ആ നേട്ടവും കസബ ടീസര്‍ സ്വന്തം ആക്കും എന്നാണ് ഇപ്പോഴത്തെ കണക്കുകൾ സൂചിപ്പിക്കുന്നത്.

Screenshot_2016-06-29-19-07-08
29-6-2016 Time 7.07 Screenshot. 4 ദിവസം പിന്നിട്ടപ്പോള്‍ 986K Views
Screenshot @ 29-06-2016 11.31 PM
Screenshot @ 29-06-2016 11.31 PM

 

പുലിമുരുഘനാണ് ഇപ്പോൾ യൂട്യൂബ് ലൈക്സ് ലും viewsലും മുന്നിൽ നിൽക്കുന്നത്. മാത്രവുമല്ല ടീസര്‍ പുറത്തിറങ്ങി 24 മണിക്കൂർ പൂര്‍ത്തി ആയപ്പോള്‍ ഏറ്റവും കൂടുതല്‍ കാഴ്ചക്കാര്‍ എന്ന റെക്കോര്‍ഡ്‌ പുലിമുരുഘന്‍ നിലനിര്‍ത്തി. ആ റെക്കോര്‍ഡ്‌ മറികടക്കാന്‍ കഴിയാതിരുന്ന കസബ പിന്നീടു കുതിച്ചത് മലയാള ടീസര്‍ ചരിത്രത്തിലെ ഏറ്റവും വലിയ വേഗതയില്‍. [വായിക്കുക: ഫാന്‍സ്‌ തര്‍ക്കിക്കുന്നു;ആദ്യ ദിന യൂട്യൂബ് റെക്കോര്‍ഡ്‌ കടത്തിയോ കസബ?]

 

Screenshot_2016-06-30-02-30-29

 

 

Read: Puli Murugan still holds the record;but Kasaba going strong on Day 2 as well..!

Check Also

Pulimurugan created new milestones in Kerala Box office!

Pulimurugan created new milestones in Kerala Box office!

Pulimurugan created new milestones in Kerala Box office! Read: Mohanlal’s new look going viral! The Pulimurugan …